സത്യദീപം ലോഗോസ് ക്വിസ് 2024 [30]

പ്രഭാഷകന്‍ 34 - [30-ാം ദിവസം]
സത്യദീപം ലോഗോസ് ക്വിസ് 2024 [30]
Q

അത്യുന്നതന്‍ പ്രസാദിക്കാത്ത ബലി ? (34:23)

A

ദൈവഭക്തിയില്ലാത്തവന്റെ ബലി

Q

ദരിദ്രന്റെ .................... അവന്റെ ആഹാരമാണ്. (34:25)

A

ജീവന്‍

Q

ഒരുവന്‍ പ്രാര്‍ത്ഥിക്കുന്നു. അപരന്‍ ശപിക്കുന്നു. ആരുടെ ........................ കര്‍ത്താവ് ശ്രദ്ധിക്കുക ? (34:29)

A

ശബ്ദമാണ്

Q

അധ്യായം 34-ല്‍ ആദ്യത്തെ ചോദ്യം എന്ത് ? (34:4)

A

അശുദ്ധിയില്‍ നിന്ന് ശുദ്ധിയുണ്ടാകുമോ ? അസത്യത്തില്‍ നിന്ന് സത്യവും ?

Q

കഴിവുറ്റവനാകുന്നതാര് ? (34:11)

A

യാത്ര ചെയ്തിട്ടുള്ളവന്‍

Q

അനുഭവജ്ഞാനം പരാമര്‍ശിക്കുന്ന രണ്ട് വാക്യങ്ങള്‍ ഏവ ?

A

34:10; 34:13

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org