സത്യദീപം ലോഗോസ് ക്വിസ് 2024 [29]

പ്രഭാഷകന്‍ 34 - [29-ാം ദിവസം]
സത്യദീപം ലോഗോസ് ക്വിസ് 2024 [29]
Q

ആരാണ് കാറ്റിനെ അനുധാവനം ചെയ്യുന്നവനെപ്പോലെയുള്ളത് ? (34:2)

A

സ്വപ്നങ്ങളെ ആശ്രയിക്കുന്നവന്‍

Q

സ്വപ്നങ്ങള്‍ വഴിയുള്ള വഞ്ചനകള്‍ കൂടാതെ നിറവേറ്റേണ്ടതെന്ത് ? (34:8)

A

നിയമം

Q

അധീരനാവുകയോ ഭീരുത്വം പ്രകടിപ്പിക്കുകയോ ചെയ്യാത്തത് ആര് ? (34:16)

A

കര്‍ത്താവിനെ ഭയപ്പെടുന്നവന്‍

Q

അനുഗ്രഹീതമായ എന്തിനെക്കുറിച്ചാണ് 34-ാം അധ്യായം പറയുന്നത് ? (34:17)

A

ദൈവഭക്തന്റെ ആത്മാവ്

Q

പൊരിവെയിലില്‍ തണല്‍ എന്ത് ?

A

കര്‍ത്താവ്

Q

അവിടുന്ന് കണ്ണുകളെ പ്രകാശിപ്പിക്കാന്‍ ചെയ്യുന്നതെന്ത് ? (34:20)

A

ആത്മാവിനെ ഉത്തേജിപ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org