സത്യദീപം ലോഗോസ് ക്വിസ് 2024 [28]

ന്യായാധിപന്മാര്‍ പാദസൂചിക [28-ാം ദിവസം]
സത്യദീപം ലോഗോസ് ക്വിസ് 2024 [28]
Q

ഹോര്‍മ എന്ന വാക്കിന്റെ അര്‍ത്ഥം ? (1:17)

A

വിനാശം

Q

ബോക്കിം ? (2:1)

A

വിലപിക്കുന്നവര്‍

Q

യാഹ്‌വെ ഷലോം ?

A

കര്‍ത്താവ് സമാധാനം

Q

1:11-15 - ജോഷ്വാ; 15:13-19 ?

A

ഒത്ത്‌നിയേല്‍

Q

2:6-9 - ജോഷ്വാ; 24:28-31 ?

A

ജോഷ്വായുടെ മരണം

Q

7:3 - നിയമ; 20:8 ?

A

ഭയന്നു വിറക്കുന്നവര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org