സത്യദീപം ലോഗോസ് ക്വിസ് 2024 [27]

ന്യായാധിപന്മാര്‍ ആമുഖം [27-ാം ദിവസം]
സത്യദീപം ലോഗോസ് ക്വിസ് 2024 [27]
Q

ന്യായാധിപന്മാര്‍ ന്യായപാലകരായിട്ടല്ല ..................... ആയിട്ടാണ് അറിയപ്പെട്ടിരുന്നത് ?

A

യുദ്ധവീരന്മാര്‍

Q

ഇസ്രായേല്‍ ഗോത്രങ്ങള്‍ വാസമുറപ്പിച്ചതെവിടെ ?

A

കാനാന്‍ ദേശത്ത്

Q

ന്യായാധിപന്മാരുടെ കാലഘട്ടം ?

A

ജോഷ്വായുടെ മരണത്തിനുശേഷം സാവൂളിന്റെ മരണം വരെ

Q

ന്യായാധിപന്മാരുടെ പ്രവര്‍ത്തനകാലം ?

A

ബി സി പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനം വരെ

Q

ഗോത്രങ്ങള്‍ സംഘടിതമായി ശത്രുവിനെ നേരിട്ടത് ? -

A

സാംസണ്‍, ഗിദെയോന്‍ ന്യായാധിപന്മാരുടെ കാലത്ത്

Q

ന്യായാധിപന്മാരുടെ ഗ്രന്ഥം എത്ര നേതാക്കന്മാരുടെ ചരിത്രം ?

A

പന്ത്രണ്ട്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org