![സത്യദീപം ലോഗോസ് ക്വിസ് 2024 [26]](http://media.assettype.com/sathyadeepam%2F2024-06%2Fb1f0bd60-7383-44c9-bd83-557a2bdf8a0a%2Fsdlgqz26.jpg?w=480&auto=format%2Ccompress&fit=max)
കര്‍ത്താവിന്റെ മുമ്പില്‍ തിന്മ ചെയ്ത ഇസ്രായേലിനെ കര്‍ത്താവ് ഏല്പിച്ചു കൊടുത്തതാര്‍ക്ക് ? (10:7)
ഫിലിസ്ത്യര്‍ക്കും അമ്മോന്യര്‍ക്കും
ജോര്‍ദാന്‍ കടന്ന് യൂദാ, ബഞ്ചമിന്‍, എഫ്രായിം ഗോത്രങ്ങളോട് യുദ്ധം ചെയ്തതാര് ?
അമ്മോന്യര്‍
ആരൊക്കെ ഇസ്രായേല്‍ ജനത്തെ പീഡിപ്പിച്ചു ? (10:12)
സീദോന്യരും അമലേക്യരും മാവോന്യരും
ഞങ്ങള്‍ പാപം ചെയ്തുപോയി. ആരുടെ വാക്കുകള്‍ ? (10:15)
ഇസ്രായേല്‍ ജനം
അമ്മോന്യര്‍ താവളമടിച്ചത് ? (10:17)
ഗിലയാദില്‍
ഇസ്രായേല്‍ജനം ഒന്നിച്ചു ചേര്‍ന്ന് താവളമടിച്ചത് എവിടെ ?
മിസ്പായില്‍