![സത്യദീപം ലോഗോസ് ക്വിസ് 2024 [25]](http://media.assettype.com/sathyadeepam%2F2024-06%2F1237d897-8e6e-4124-a326-4851468b1b9e%2Fsdlgqz25.jpg?w=480&auto=format%2Ccompress&fit=max)
തോലയുടെ ഗോത്രം ഏത് ? (10:1)
ഇസാക്കര്‍
തോലയുടെ ന്യായപാലനം എത്രകാലം ? (10:2)
ഇരുപത്തിമൂന്നു വര്‍ഷം
തോലയ്ക്കുശേഷം ഇസ്രായേലിലെ ന്യായാധിപന്‍ ?
ജായിര്‍
ജായിറിന്റെ ദേശം ?
ഗിലയാദ്
ജായിര്‍ മരിച്ച് അടക്കപ്പെട്ട സ്ഥലം ? (10:5)
കാമോന്‍
ജായിറിന്റെ മരണശേഷം ഇസ്രായേല്‍ കര്‍ത്താവിന്റെ മുമ്പില്‍ തിന്മ ചെയ്തതെങ്ങനെ ?
എ) ബാല്‍ദേവന്മാരെയും ബി) അസ്താര്‍ത്തെ ദേവതകളെയും സി) സിറിയ, സീദോന്‍, മൊവാബ്, അമ്മോന്‍ ഫിലിസ്ത്യ എന്നിവിടങ്ങളിലെ ദേവന്മാരെയും സേവിച്ചു. കര്‍ത്താവിനെ അവര്‍ പരിത്യജിച്ചു. അവിടത്തെ സേവിച്ചതുമില്ല.