സത്യദീപം ലോഗോസ് ക്വിസ് 2024 [23]

ന്യായാധിപന്മാര്‍ 9 [23-ാം ദിവസം]
സത്യദീപം ലോഗോസ് ക്വിസ് 2024 [23]
Q

അബിമെലക്ക് സൈന്യത്തോടു കൂടി പുറപ്പെട്ട് വയലില്‍ പതിയിരിക്കേണ്ടത് എപ്പോള്‍ ? (9:32)

A

രാത്രി

Q

അബിമെലക്ക് സൈന്യത്തോടുകൂടെ പട്ടണത്തില്‍ പ്രവേശിച്ച് ആക്രമിക്കേണ്ടത് എപ്പോള്‍ ? (9:33)

A

അതിരാവിലെ സൂര്യന്‍ ഉദിച്ചുയരുമ്പോള്‍

Q

രാത്രി എത്ര ഗണമായി അബിമെലക്ക് സൈന്യത്തെ പതിയിരുത്തി ? (9:34)

A

നാല്

Q

പിറ്റേ ദിവസം അബിമെലക്ക് സൈന്യത്തെ വയിലല്‍ പതിയിരുത്തിയത് എത്ര ഗണമായി ? (9:43)

A

മൂന്ന് ഗണമായി

Q

മലയുടെ നിഴല്‍ കണ്ട് മനുഷ്യരാണെന്ന് നിനക്ക് തോന്നുകയാണ്. ആരുടെ വാക്കുകള്‍ ? (936)

A

സെബൂള്‍ ഗാലിനോട്

Q

നിന്റെ പൊങ്ങച്ചം ഇപ്പോള്‍ എവിടെ? ആരുടെ വാക്കുകള്‍ ? (9:38)

A

സെബൂളിന്റെ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org