സത്യദീപം ലോഗോസ് ക്വിസ് 2024 [21]

ന്യായാധിപന്മാര്‍ 9 [21-ാം ദിവസം]
സത്യദീപം ലോഗോസ് ക്വിസ് 2024 [21]
Q

നീ വന്ന് ഞങ്ങളെ ഭരിക്കുക. ആരുടെ വാക്കുകള്‍ ? (9:10)

A

വൃക്ഷങ്ങള്‍ അത്തിമരത്തോട്

Q

നീ വന്ന് ഞങ്ങളുടെമേല്‍ വാഴുക. ആരുടെ വാക്കുകള്‍ ? (9:12)

A

വൃക്ഷങ്ങള്‍ മുന്തിരിയോട്

Q

ജീവനെ തൃണ വദ്ഗണിച്ച് മിദിയാന്‍കാരുടെ കൈയില്‍ നിന്നു ഷെക്കെം നിവാസികളെ വീണ്ടെടുത്തതാര് ? (9:16)

A

ജറൂബ്ബാല്‍

Q

ജറൂബ്ബാലിന് ദാസിയില്‍ ജനിച്ച മകന്‍ ? (9:16)

A

അബിമെലെക്ക്

Q

എവിടെനിന്ന് തീ ഇറങ്ങി ഷെക്കെമിലെയും ബത്മില്ലോയിലെയും ജനങ്ങളെ വിഴുങ്ങട്ടെ എന്നാണ് യോത്താം പറയുന്നത് ? (9:20)

A

അബിമെലക്കില്‍നിന്ന്

Q

അബിമെലക്ക് 3 വര്‍ഷം ഭരിച്ചതെവിടെ ? (9:22)

A

ഇസ്രായേല്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org