സത്യദീപം ലോഗോസ് ക്വിസ് 2024 [20]

ന്യായാധിപന്മാര്‍ 9 [20-ാം ദിവസം]
സത്യദീപം ലോഗോസ് ക്വിസ് 2024 [20]
Q

ഒമ്പതാമധ്യായത്തില്‍ വിവരിക്കുന്ന അബിമെലക്ക് ആരുടെ പുത്രനായിരുന്നു ? (9:1)

A

ജറൂബ്ബാലിന്റെ

Q

അവന്‍ നമ്മുടെ സഹോദരനാണല്ലോ എന്ന് അബിമെലക്കിനെക്കുറിച്ച് പറഞ്ഞതാര് ? (9:3)

A

ഷെക്കെം നിവാസികള്‍

Q

അബിമെലെക്കിന്റെ പിതൃഭവനം ? (9:5)

A

ഓഫ്രാ

Q

ജറൂബ്ബാലിന്റെ ഇളയപുത്രന്‍ യോത്താം രക്ഷപ്പെടാന്‍ കാരണം ? (9:5)

A

ഒളിച്ചിരുന്നതുകൊണ്ട്

Q

യോത്താം കയറിനിന്ന മല ? (9:7)

A

ഗരിസിം മല

Q

തങ്ങള്‍ക്കൊരു രാജാവിനെ അഭിഷേകം ചെയ്യാന്‍ തീരുമാനിച്ചത് ? (9:8)

A

വൃക്ഷങ്ങള്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org