![സത്യദീപം ലോഗോസ് ക്വിസ് 2024 [19]](http://media.assettype.com/sathyadeepam%2F2024-06%2Fef60a6f7-1792-43db-bf2f-2933e75dfa77%2Fsdlgqz19.jpg?w=480&auto=format%2Ccompress&fit=max)
സേബായെയും സല്‍മുന്നായെയും വധിച്ചതാര് ? (8:21)
ഗിദെയോന്‍
ഇസ്രായേല്‍ ജനം ഗിദെയോനോട് ആര് ഞങ്ങളെ ഭരിക്കുക എന്നാണ് പറഞ്ഞത് ? (8:22)
നീയും നിന്റെ പുത്രനും പൗത്രനും
കൊള്ള ചെയ്തു കിട്ടിയ ................... ഓരോരുത്തനും എനിക്ക് തരിക ? (8:24)
കര്‍ണാഭരണങ്ങള്‍
ഗിദെയോനു ലഭിച്ച പൊന്‍കുണ്ഡലങ്ങളുടെ തൂക്കം ? (8:26)
ആയിരത്തെഴുന്നൂറു ഷെക്കല്‍
ഗിദെയോന്റെ പട്ടണം ? (8:27)
ഓഫ്രാ
ബാല്‍ബറീത്തിനെ തങ്ങളുടെ ദൈവമാക്കിയത് ? (8:30)
ഇസ്രായേല്‍ ജനം ഗിദെയോന്‍ മരിച്ചയുടനെ