സത്യദീപം ലോഗോസ് ക്വിസ് 2024 [18]

ന്യായാധിപന്മാര്‍ 8 [18-ാം ദിവസം]
സത്യദീപം ലോഗോസ് ക്വിസ് 2024 [18]
Q

കാര്‍ക്കോറില്‍ താവളമടിച്ചിരുന്നത് ആര് ? (8:10)

A

സേബായും സല്‍മുന്നായും പതിനയ്യായിരത്തോളം ഭടന്മാരോടു കൂടെ

Q

യുദ്ധം ചെയ്തപ്പോള്‍ കൊല്ലപ്പെട്ട പൗരസ്ത്യദേശ സൈനികര്‍ ?

A

ഒരു ലക്ഷത്തി ഇരുപതിനായിരം പേര്‍

Q

ഗിദെയോന്‍ സുക്കോത്തുകാരനായ ഒരു ചെറുപ്പക്കാരനെ പിടിച്ചുനിറുത്തി ചോദ്യം ചെയ്തതെപ്പോള്‍ ?

A

പടക്കളത്തില്‍നിന്ന് ഹേറെസ്‌കയറ്റം വഴി മടങ്ങവേ

Q

എത്ര പേരുകളാണ് അവന്‍ എഴുതിക്കൊടുത്തത് ? (8:14)

A

എഴുപത്തിയേഴ്

Q

ഗിദെയോന്‍ കാട്ടിലെ മുള്ളും കാരമുള്ളും കൊണ്ട് പാഠം പഠിപ്പിച്ചതാരെ ? (8:16)

A

സുക്കോത്തുപട്ടണത്തിലെ ശ്രേഷ്ഠന്മാരെ

Q

ഗിദെയോന്റെ ആദ്യജാതന്‍ ആര് ? (8:20)

A

യഥര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org