സത്യദീപം ലോഗോസ് ക്വിസ് 2024 [15]

ന്യായാധിപന്മാര്‍ 7 [15-ാം ദിവസം]
സത്യദീപം ലോഗോസ് ക്വിസ് 2024 [15]
Q

ജറൂബ്ബാല്‍ ആരുടെ അപരനാമമാണ് ? (7:1)

A

ഗിദെയോന്റെ

Q

ഇസ്രായേല്‍ ജനത്തിന്റെ സംഖ്യ അധികമായതിനാല്‍ കര്‍ത്താവ് ഗിദെയോനോട് രണ്ടാമത് ആവശ്യപ്പെട്ട കാര്യം എന്ത് ?

A

ജനത്തെ ജലാശയത്തിലേക്ക് കൊണ്ടുവരിക

Q

കര്‍ത്താവ് ആരെക്കൊണ്ട് ഇസ്രായേല്‍ ജനത്തെ മിദിയാന്‍കാരില്‍ നിന്ന് വീണ്ടെടുക്കും ? (7:7)

A

വെള്ളം നക്കിക്കുടിച്ച മുന്നൂറുപേരെക്കൊണ്ട്

Q

മിദിയാന്‍കാര്‍, അമലേക്യര്‍, പൗരസ്ത്യര്‍ ഇവരുടെ കൂട്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അധ്യായവാക്യങ്ങള്‍ ?

A

(6:3), (7:12)

Q

എഴുന്നേല്‍ക്കുവിന്‍, കര്‍ത്താവ് മിദിയാന്‍ സൈന്യത്തെ നിങ്ങളുടെ കരങ്ങളില്‍ ഏല്പിച്ചിരിക്കുന്നു. ആരുടെ വാക്കുകള്‍? (7:15)

A

ഗിദെയോന്റെ

Q

ഗിദെയോന്‍ മുന്നൂറു പേരെ എത്ര ഗണമാക്കി ?

A

മൂന്ന്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org