സത്യദീപം ലോഗോസ് ക്വിസ് 2024 [14]

ന്യായാധിപന്മാര്‍ 6 [14-ാം ദിവസം]
സത്യദീപം ലോഗോസ് ക്വിസ് 2024 [14]
Q

ജറൂബ്ബാല്‍ എന്ന വാക്കിന്റെ അര്‍ത്ഥം ? (6:32)

A

ബാല്‍ തന്നെ അവനെതിരായി മത്സരിക്കട്ടെ.

Q

ജറൂബ്ബാല്‍ എന്ന പദം ആദ്യമായി കാണുന്ന അധ്യായം ഏത് ? (6:32)

A

ആറ്

Q

ഗിദെയോന്‍ സന്ദേശ വാഹകരെ ഏതു ഗോത്രത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമാണ് ആദ്യമായി അയച്ചത് ? (6:35)

A

മനാസ്സെ

Q

ഗിദെയോന്‍ ചോദിച്ച അടയാളത്തില്‍ ആദ്യം മഞ്ഞ് കാണപ്പെടേണ്ടത് എവിടെ ? (6:37)

A

ആട്ടിന്‍രോമം കൊണ്ടുള്ള വസ്ത്രത്തില്‍

Q

രോമവസ്ത്രം കൊണ്ട് ഗിദെയോന്‍ എത്ര പരീക്ഷണം നടത്തി ? (6:37-39)

A

രണ്ട്

Q

തന്നെ പിന്തുടരാന്‍ ഗിദെയോന്‍ ആദ്യം ആവശ്യപ്പെട്ടത് ? (6:34)

A

അബിമോസര്‍ വംശജരോട്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org