സത്യദീപം ലോഗോസ് ക്വിസ് 2024 [120]

ലൂക്കാ 16 - (120-ാം ദിവസം)
സത്യദീപം ലോഗോസ് ക്വിസ് 2024 [120]
Published on
Q

ഒന്നിച്ചു സേവിക്കാന്‍ നമുക്ക് കഴിയാത്ത രണ്ടു കാര്യങ്ങള്‍ ?

A

ദൈവത്തെയും ധനത്തെയും (16:13)

Q

രണ്ടു യജമാനന്മാരെ സേവിക്കാന്‍ സാധിക്കാത്തത് ആര്‍ക്ക് ?

A

ഒരു ഭൃത്യന് (16:3)

Q

സുവിശേഷത്തില്‍ യേശുവിനെ പുച്ഛിച്ചു എന്ന് പറയുന്നത് ആരെക്കുറിച്ച് ?

A

പണക്കൊതിയരായ ഫരിസേയര്‍ (16:14)

Q

ദൈവദൃഷ്ടിയില്‍ നികൃഷ്ടമായത് എന്ത് ?

A

മനുഷ്യദൃഷ്ടിയില്‍ ഉല്‍കൃഷ്ടമായത്

Q

നിയമവും പ്രവാചകന്മാരും ............. വരെ ആയിരുന്നു.

A

യോഹന്നാന്‍ (16:16)

Q

എല്ലാവരും ബലം പ്രയോഗിച്ച് പ്രവേശിക്കുന്നത് എവിടെ ?

A

ദൈവരാജ്യത്തില്‍ (16:16)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org