Q
പതിനാറാം ആധ്യായത്തില്‍ യേശു പറഞ്ഞ എത്ര ഉപമകള്‍ നാം കാണുന്നു ?
A
രണ്ട്
Q
പതിനാറാം അധ്യായത്തില്‍ ലൂക്കാ സുവിശേഷകന്‍ മാത്രം വിവരിക്കുന്ന രണ്ട് ഉപമകള്‍ ഏവ ?
A
അവിശ്വസ്തനായ കാര്യസ്ഥന്‍; ധനവാനും ലാസറും
Q
എണ്ണ കടം എത്രയായിരുന്നു ?
A
നൂറു ബത്ത് എണ്ണ (16:6)
Q
ഗോതമ്പു കടം എത്രയായിരുന്നു ?
A
നൂറു കോര്‍ ഗോതമ്പ് (16:7)
Q
എണ്ണ കടം തിരുത്തിയെഴുതിയത് എത്ര ?
A
50 ബത്ത് എണ്ണ (16:6)
Q
ഗോതമ്പു കടം തിരുത്തിയെഴുതിയത് എത്ര ?
A
80 കോര്‍ ഗോതമ്പ് (16:7)