സത്യദീപം ലോഗോസ് ക്വിസ് 2024 [108]

ലൂക്കാ 13 - (108-ാം ദിവസം)
സത്യദീപം ലോഗോസ് ക്വിസ് 2024 [108]
Published on
Q

എവിടെ വച്ചാണ് യേശു കൂനുള്ള സ്ത്രീയെ സുഖപ്പെടുത്തിയത് ?

A

ഒരു സിനഗോഗില്‍ (13:10)

Q

സ്ത്രീക്ക് കൂനുണ്ടാവാന്‍ കാരണം ?

A

ആത്മാവു ബാധിച്ച് രോഗിണിയായി (13:11)

Q

യേശു കൂനുള്ള സ്ത്രീയെ കണ്ടപ്പോള്‍ ആദ്യം ചെയ്തതെന്ത് ?

A

അവളെ അടുത്തു വിളിച്ചു (13:12)

Q

കൂനുള്ള സ്ത്രീയെ യേശു സംബോധന ചെയ്തത് എങ്ങനെ ?

A

സ്ത്രീയെ (13:12)

Q

എപ്പോഴാണ് കൂനുള്ള സ്ത്രീ നിവര്‍ന്നു നിന്നത് ?

A

യേശു അവളുടെമേല്‍ കൈകള്‍ വച്ചപ്പോള്‍ (13:13)

Q

കൂന് മാറിയ സ്ത്രീ ആദ്യം ചെയ്തതെന്ത് ?

A

ദൈവത്തെ സ്തുതിച്ചു (13:13)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org