അത് ഇതിനകം കത്തിജ്വലിച്ചിരുന്നെങ്കില്‍! എന്ത് ?
തീ (12:46)
ഭൂമിയില്‍ .................... നല്കാനാണ് ഞാന്‍ വന്നിരിക്കുന്നതെന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ?
സമാധാനം (12:51)
കാലത്തെ വ്യാഖ്യാനിക്കുന്നതിനെക്കുറിച്ച് യേശു സംസാരിച്ചത് ആരോട്?
ജനക്കൂട്ടത്തോട് (12:54)
തെക്കന്‍ കാറ്റടിക്കുമ്പോള്‍ .................. ഉണ്ടാകും എന്ന് നിങ്ങള്‍ പറയുന്നു?
അത്യുഷ്ണം (12:55)
കാലത്തെ വ്യാഖ്യാനിക്കാന്‍ കഴിയാത്ത ജനക്കൂട്ടത്തെ യേശു എങ്ങനെ സംബോധന ചെയ്യുന്നു?
കപടനാട്യക്കാരേ (12:56)
കപടനാട്യക്കാരേ, നിങ്ങള്‍ക്ക് എന്ത് വ്യാഖ്യാനിക്കാന്‍ അറിയാം?
ഭൂമിയുടെയും ആകാശത്തിിന്റെയും ഭാവഭേദം (12:56)