സത്യദീപം ലോഗോസ് ക്വിസ് 2024 [104]

ലൂക്കാ 12 - (104-ാം ദിവസം)
സത്യദീപം ലോഗോസ് ക്വിസ് 2024 [104]
Published on
Q

നിങ്ങളും ഒരുങ്ങിയിരിക്കുവിന്‍ എന്തെന്നാല്‍, പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് ................ വരുന്നത്

A

മനുഷ്യപുത്രന്‍

Q

12:42 ല്‍ കാര്യസ്ഥത എങ്ങനെ വിശേഷിപ്പിക്കുന്നു?

A

വിശ്വസ്തനനും വിവേകിയും

Q

യജമാനന്‍ വരുമ്പോള്‍ ......................... വ്യാപൃതനായി കാണപ്പെടുന്ന ഭൃത്യന്‍ ഭാഗ്യവാന്‍.

A

ജോലിയില്‍ (12:43)

Q

പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലും യജമാനന്‍ വരുമ്പോള്‍ ദാസനെ എന്തു ചെയ്യും.

A

ശിക്ഷിച്ച്, അവന്റെ പങ്ക് അവിശ്വാസികളോടുകൂടെ ആക്കും. (12:46)

Q

ഭൃത്യന്‍ കഠിനമായി പ്രഹരിക്കപ്പെടുന്നത് എപ്പോള്‍?

A

യജമാനന്റെ ഹിതം അറിഞ്ഞിട്ടും അതനുസരിച്ച് പ്രവര്‍ത്തിക്കുകയോ അതിന് ഒരുങ്ങുകയോ ചെയ്യാത്ത ഭൃത്യന്‍. (12:47)

Q

അധികം ......................... അധികം ചോദിക്കും.

A

ഏല്പിക്കപ്പെടുന്നവനോട്‌

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org