സത്യദീപം ലോഗോസ് ക്വിസ് 2024 [103]

ലൂക്കാ 12 - (103-ാം ദിവസം)
സത്യദീപം ലോഗോസ് ക്വിസ് 2024 [103]
Published on
Q

ഏറ്റവും നിസ്സാരമായ കാര്യം പോലും ചെയ്യാന്‍ കഴിവില്ലെങ്കില്‍ നിങ്ങള്‍ ചെയ്യരുതാത്തതെന്ത് ?

A

ആകുലപ്പെടുന്നത് (12:26)

Q

ദൈവപരിപാലനയിലുള്ള ആശ്രയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ യേശു ശിഷ്യരെ സംബോധന ചെയ്യുന്നത് എങ്ങനെ ?

A

അല്പവിശ്വാസികളെ ചെറിയ അജഗണമെ.

Q

അന്വേഷിക്കേണ്ട, ആകുലചിത്തരാവുകയും വേണ്ട. എന്തിനെപ്പറ്റി ?

A

എന്തു തിന്നുമെന്നോ, എന്ത് കുടിക്കുമെന്നോ (12:29)

Q

നിങ്ങള്‍ അന്വേഷിക്കേണ്ടത് എന്ത് ?

A

അവിടുത്തെ രാജ്യം (12:31)

Q

നിങ്ങളുടെ സമ്പത്ത് എന്തു ചെയ്യണം ?

A

വിറ്റ് ദാനം ചെയ്യുവിന്‍

Q

കള്ളന്മാര്‍ കടന്നുവരികയോ ചിതല്‍ നശിപ്പിക്കുകയോ ചെയ്യാത്തതെന്ത് ?

A

സ്വര്‍ഗത്തില്‍ സംഭരിച്ചുവയ്ക്കുന്ന ഒടുങ്ങാത്ത നിക്ഷേപം

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org