ലോഗോസ് ക്വിസ് '25 [MOCK TEST No.5] - പ്രഭാഷകന്‍ 48, 49 & 50

സത്യദീപം-ലോഗോസ് ക്വിസ് 2025 [MOCK TEST No.5]
ലോഗോസ് ക്വിസ് '25 [MOCK TEST No.5] - പ്രഭാഷകന്‍ 48, 49 & 50
Published on
  • അധ്യായം 48 പ്രഭാഷകന്‍

Q

1.      ഇസ്രായേലിന്റെ മേല്‍ ക്ഷാമം വരുത്തിയ പ്രവാചകന്‍? (48:2)

a.      ഏശയ്യ

b.      ഏലിയ

c.      ഏലിഷ

A

[c] ഏലിയ

Q

2.      ഏലിയാ നാശത്തിലേക്കു നയിച്ചതാരെ? (48:6)

a.      നേതാക്കന്മാരെ

b.      രാജാക്കന്മാരെ

c.      ജനങ്ങളെ

A

[b] രാജാക്കന്മാരെ

Q

3.      ഏലിയാ കിടക്കയില്‍നിന്നു താഴെയിറക്കിയതാരെ? (48;6)

a.      ജനങ്ങളെ

b.      നേതാക്കന്മാരെ

c.      പ്രസിദ്ധന്മാരെ

A

[c] പ്രസിദ്ധന്മാരെ

Q

4.      ജീവിതകാലത്ത് അവന്‍ അധികാരികളുടെ മുമ്പില്‍ ഭയന്നുവിറച്ചില്ല. ആരും അവനെ കീഴടക്കിയില്ല. അവന്‍ ആര്? (48:12)

a.      ഏശയ്യ

b.      ഏലിയ

c.      ഏലീഷാ

A

[c] ഏലിഷാ

Q

5.      അവന്റെ കാലത്തു സൂര്യന്‍ പുറകോട്ടു ചരിച്ചു. അവന്‍ വഴി രാജാവിന്റെ ആയുസ്സ് ദീര്‍ഘിച്ചു. അവന്‍ ആര്?

a.      ഏലിയ

b.      ഏലിഷ

c.      ഏശയ്യാ

A

[c] ഏശയ്യാ

Q

6.      സീയോനെതിരേ കരം ഉയര്‍ത്തുകയും അഹങ്കാരജല്ഡപനം മുഴക്കുകയും ചെയ്തതാര്? (48:18)

a.      റഹോബോവം

b.      റബ്ഷക്ക

c.      ജറോബോവാം

A

[b] റബ്ഷക്ക

  • അധ്യായം 49 പ്രഭാഷകന്‍

Q

1.      ദൈവം ശത്രുക്കളുടെമേല്‍ അയച്ചതെന്ത്? (49:9)

a.      കൊടുങ്കാറ്റ്

b.      കന്‍മഴ

c.      വെട്ടുക്കിളികളെ

A

[a] കൊടുങ്കാറ്റ്

Q

2.      ആര്‍ക്കാണ് ദൈവം നന്മ ചെയ്തത്? (49:9)

a.      നല്ല മനസ്സുള്ളവര്‍ക്ക്

b.      നന്മചെയ്തവര്‍ക്ക്

c.      നീതിയുടെ മാര്‍ഗത്തില്‍ ചരിച്ചവര്‍ക്ക്

A

[c] നീതിയുടെ മാര്‍ഗത്തില്‍ ചരിച്ചവര്‍ക്ക്

Q

3.      വലത്തുകൈയിലെ മുദ്രമോതിരം പോലെയായിരുന്നു അവന്‍. ആരെക്കുറിച്ചാണ് പ്രഭാഷകന്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നത്?

a.      ഏശയ്യായെക്കുറിച്ച്

b.      ദാവീദിനെക്കുറിച്ച്

c.      സെറുബാബേലിനെക്കുറിച്ച്

A

[c] സെറുബാബേലിനെക്കുറിച്ച് (49:11)

Q

4.      പാപത്തിന്റെ മ്ലേച്ഛത നീക്കിക്കളഞ്ഞതാര്? (49:2)

a.      ഹെസക്കിയ

b.      ജോസിയ

c.      ജറെമിയ

A

[b] ജോസിയ

  • പ്രഭാഷകന്‍, അധ്യായം 50

Q

1.      ആക്രമണം ചെറുക്കാന്‍ ശിമയോന്‍ ചെയ്തതെന്ത്? (50:4)

a.      ചുറ്റുമതില്‍കെട്ടി

b.      നഗരത്തിനു കോട്ടകെട്ടി

c.      കാവല്‍ ഏര്‍പ്പെടുത്തി

A

[b] നഗരത്തിനു കോട്ടകെട്ടി

Q

2.      ആരാണ് പാനപാത്രത്തില്‍ മുന്തിരിച്ചാറെടുത്ത് ബലിപീഠത്തിനു ചുവട്ടില്‍ ഒഴുക്കിയത്? (50:15)

a.      ജോസിയ

b.      ശിമയോൻ

c.      ഏലിയ

A

[b] ശിമയോന്‍

Q

3.      പ്രഭാഷക ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്ന ഉപദേശങ്ങള്‍ ഹൃദയത്തില്‍ പ്രതിഷിഠിക്കുന്നവനെ നയിക്കുന്നതെന്ത്?

a.      കര്‍ത്താവിന്റെ പ്രകാശം

b.      കര്‍ത്താവിന്റെ അനുഗ്രഹം

c.      കര്‍ത്താവിന്റെ സ്നേഹം

A

[a] കര്‍ത്താവിന്റെ പ്രകാശം (50:29)

Q

4.      പൂമാല പോലെ ശിമയോനെ ചുറ്റിനിന്നതാര്? (50:12)

a.      സഹോദരന്മാര്‍

b.      സ്നേഹിതര്‍

c.      ബന്ധുക്കള്‍

A

[a] സഹോദരന്മാര്‍

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org