ലോഗോസ് ക്വിസ് '25 [MOCK TEST No.2] - പ്രഭാഷകന്‍ 42 [കര്‍ത്താവിന്റെ സ്നേഹം]

സത്യദീപം-ലോഗോസ് ക്വിസ് 2025 [MOCK TEST No.2]
ലോഗോസ് ക്വിസ് '25 [MOCK TEST No.2] - പ്രഭാഷകന്‍ 42 [കര്‍ത്താവിന്റെ സ്നേഹം]
Published on
  • ക്വിസ് മാസ്റ്റര്‍ : മഞ്ജു ജോസഫ് കറുകയിൽ

Q

1.      വചനം വഴി നിര്‍വഹിക്കപ്പെടുന്നതെന്ത്?

a.      കര്‍ത്താവിന്റെ സ്നേഹം

b.      കര്‍ത്താവിന്റെ പ്രവൃത്തികള്‍

c.      കര്‍ത്താവിന്റെ കരുണ

A

[b] കര്‍ത്താവിന്റെ പ്രവൃത്തികള്‍

Q

2.      തന്റെ കിരണങ്ങള്‍കൊണ്ട് എല്ലാ വസ്തുക്കളെയും കടാക്ഷിക്കുന്നതെന്ത്?

a.      സൂര്യന്‍

b.      ചന്ദ്രന്‍

c.      നക്ഷത്രങ്ങള്‍

A

ഉ. സൂര്യന്‍

Q

3.      എല്ലാ സൃഷ്ടികളിലും നിറഞ്ഞിരിക്കുന്നതെന്ത്?

a.      കര്‍ത്താവിന്റെ കരുണ

b.      കര്‍ത്താവിന്റെ മഹത്വം

c.      കര്‍ത്താവിന്റെ സ്നേഹം

A

ഉ. കര്‍ത്താവിന്റെ മഹത്വം

Q

4.      കര്‍ത്താവിന്റെ വിശുദ്ധര്‍ക്കുപോലും അവര്‍ണനീയമായത് എന്ത്?

a.      കര്‍ത്താവിന്റെ പ്രവൃത്തികള്‍ട

b.      കര്‍ത്താവിന്റെ കരുണ

c.      അവിടുത്തെ വിസ്മയനീയമായ പ്രവൃത്തികള്‍

A

ഉ. അവിടുത്തെ വിസ്മയനീയമായ പ്രവൃത്തികള്‍

Q

5.      എന്തിനുവേണ്ടിയാണ് സര്‍വശക്തനായ കര്‍ത്താവ് വിസ്മയനീയമായ പ്രവൃത്തികള്‍ സ്ഥാപിച്ചത്?

a.      പ്രപഞ്ചം മുഴുവന്‍ നന്മ നിറയാന്‍

b.      പ്രപഞ്ചം മുഴുവന്‍ കരുണ നിറയാന്‍

c.      പ്രപഞ്ചം മുഴുവന്‍ തന്റെ മഹത്വത്തില്‍ നിലകൊള്ളാന്‍ വേണ്ടി

A

ഉ. പ്രപഞ്ചം മുഴുവന്‍ തന്റെ മഹത്വത്തില്‍ നിലകൊള്ളാന്‍ വേണ്ടി

Q

6.      കര്‍ത്താവ് ആഴിയുടെ അഗാധത്തെയും മനുഷ്യഹൃദയങ്ങളെയും പരിശോധിച്ച് ഗ്രഹിക്കുന്നതെന്ത്?

a.      അവയുടെ സവിശേഷതതകള്‍

b.      അവയുടെ നിഗൂഢതകള്‍

c.      അവയുടെ പ്രവൃത്തികള്‍

A

ഉ. അവയുടെ നിഗൂഢതകള്‍

Q

7.      കര്‍ത്താവ് നിരീക്ഷിക്കുന്നതെന്ത്?

a.      കാലത്തിന്റെ പ്രത്യേകതകള്‍

b.      കാലത്തിന്റെ അടയാളങ്ങള്‍

c.      കാലത്തിന്റെ സൂചനകള്‍

A

ഉ. കാലത്തിന്റെ സൂചനകള്‍

Q

8.      കര്‍ത്താവ് പ്രഖ്യാപിക്കുന്നതെന്ത്?

a.      മനുഷ്യന്റെ വിധി

b.      ലോകത്തിന്റെ ഭാവി

c.      ഭൂതവും ഭാവിയും

A

ഉ. ഭൂതവും ഭാവിയും

Q

9.      എന്താണ് കര്‍ത്താവ് വെളിപ്പെടുത്തുന്നത്?

a.      നിഗൂഢരഹസ്യങ്ങള്‍

b.      അവിടത്തെ ദയ

c.      അവിടത്തെ സ്നേഹം

A

ഉ. നിഗൂഢരഹസ്യങ്ങള്‍

Q

10.  പൂരിപ്പിക്കുക: ......(A)..... അവിടത്തേക്കജ്ഞാതമല്ല; .......(B)........ കര്‍ത്താവിനു മറഞ്ഞിരിക്കുന്നില്ല.

a.      (A) ഒരു ചിന്തയും (B) ഒരു വാക്കും

b.      (A) ഒരു വിചാരവും (B) ഒരു വാക്കും

c.      (A) ഒരു പ്രവൃത്തിയും (B) ഒരു വാക്കും

A

ഉ. (A) ഒരു ചിന്തയും (B) ഒരു വാക്കും

Q

11.  കര്‍ത്താവ് ക്രമീകരിച്ചിരിക്കുന്നത് എന്ത്?

a.      അവിടത്തെ ജ്ഞാനം

b.      അവിടത്തെ മഹിമ

c.      അവിടത്തെ ജ്ഞാനത്തിന്റെ മഹിമകള്‍

A

ഉ. അവിടത്തെ ജ്ഞാനത്തിന്റെ മഹിമകള്‍

Q

12.  അനാദിമുതല്‍ അനന്തതവരെ സ്ഥിതിചെയ്യുന്നതാര്?

a.      കര്‍ത്താവ്

b.      മനുഷ്യന്‍

c.      മാലാഖമാര്‍

A

ഉ. കര്‍ത്താവ്

Q

13.  അവിടത്തെ .................... എത്ര അഭികാമ്യം? അവ കാഴ്ചയ്ക്ക് എത്ര ദീപ്തമാണ്.

a.      പ്രവൃത്തികള്‍

b.      സ്നേഹം

c.      കൃപ

A

ഉ. പ്രവൃത്തികള്‍

Q

14.  പൂരിപ്പിക്കുക: അവയെല്ലാം എന്നേക്കും .....A….. നിലനില്‍ക്കുകയും ചെയ്യുന്നു.സ്വധര്‍മ്മത്തോടു   ….B….. പുലര്‍ത്തുന്നു.

a.      (A) ജീവിക്കുകയും (B) വിശ്വസ്തത

b.      (A) വാഴുകയും, (B) നീതി

c.      (A) വിശ്വസ്തതയില്‍,  (B) സത്യം

A

(A) ജീവിക്കുകയും (B) വിശ്വസ്തത

Q

15.  പൂരിപ്പിക്കുക : എല്ലാ വസ്തുക്കളും ........................, .................... സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഒന്നും അപൂര്‍ണമല്ല.

a.      ജോടികളായി, ദ്വന്ദ്വങ്ങളായി

b.      നല്ലതായി, ജോഡികളായി

c.      ഭംഗിയായി, ദ്വന്ദ്വങ്ങളായി

A

ഉ. ജോടികളായി, ദ്വന്ദ്വങ്ങളായി

Q

16.  ഒന്ന് മറ്റൊന്നിന് ......................... ആണ് (42:25)

a.      ചേര്‍ന്നുനില്‍ക്കുന്നു

b.      പൂരകമാണ്

c.      നല്ലതാണ്

A

ഉ. പൂരകമാണ്

Q

17.  അവിടത്തെ ............ ദര്‍ശിച്ച് ആര്‍ക്കെങ്കിലും മതിവരുമോ?

a.      മഹത്വം

b.      തേജസ്

c.      മുഖം

A

ഉ. മഹത്വം

Q

18.  പ്രഭാ 42:18 നു സമാനമായ സുഭാഷിതഭാഗമേത്?

a.      സുഭാ 15:11

b.      സുഭാ 15:1

c.      സുഭാ 15:8

A

ഉ. സുഭാ 15:11

Q

19.  പ്രഭാ 42:9 നു സമാനമായ ബൈബിള്ഡ ഭാഗമേത്?

a.      നിയ 24:2

b.      നിയ 24:1

c.      നിയ 24:10

A

ഉ. നിയ 24:1

Q

20.  പ്രഭാ 42:20 നു സമാനമായ സങ്കീര്‍ത്തനഭാഗമേത്?

a.      സങ്കീ 139:1-4

b.      സങ്കീ 139:10

c.      സങ്കീ 139:11

A

ഉ. സങ്കീ 139:1-4

Extra Question

Q

21.  സ്വയമറിയാതെതന്നെ പിതാവിനെ ജാഗരൂകതയുള്ളവനാക്കുന്നതാര്?

a.      മകന്‍

b.      മകള്‍

c.      മാതാപിതാക്കള്ഡ

A

ഉ. മകള്‍

Q

22.  ചൂടുകൊണ്ടു ദഹിക്കുന്നതെന്ത്?

a.      പര്‍വതങ്ങള്‍

b.      ഭൂമി

c.      മനുഷ്യര്‍

A

ഉ. പര്‍വതങ്ങള്‍

Q

23.  ചൂടുകൊണ്ടു വരളുന്നതെന്ത്?

a.      മരുഭൂമി

b.      പര്‍വതങ്ങള്‍

c.      മനുഷ്യമനസ്സ്

A

ഉ. മരുഭൂമി

Q

24.  അഗ്നികൊണ്ടെന്നപോലെ വാടിക്കരിയുന്നതെന്ത്?

a.      ഭൂമി

b.      സസ്യങ്ങള്‍

c.      മനുഷ്യര്‍

A

[b] സസ്യങ്ങള്‍

Q

25.      എല്ലാറ്റിനെയും അതിവേഗം സുഖപ്പെടുത്തുന്നതെന്ത്?

a.      മൂടല്‍മഞ്ഞ്

b.      തണുപ്പ്

c.      വേനല്‍

A

[a] മൂടല്‍മഞ്ഞ്

Q

26.      മഞ്ഞ് പ്രത്യക്ഷമാകുമ്പോള്‍ എന്താണ് സംഭവിക്കുക?

a.      ഭൂമി തണുക്കുന്നു

b.      ചൂടു ശമിച്ച് ഉന്മേഷമുണ്ടാകുന്നു

c.      മൂടല്‍മഞ്ഞാകുന്നു

A

[b] ചൂടു ശമിച്ച് ഉന്മേഷമുണ്ടാകുന്നു

Q

27.      പ്രഭാ 43:23ല്‍ അത്യുന്നതന്റെ നിശ്ചയമാണ് എന്നുപറഞ്ഞിരിക്കുന്നത് എന്ത്?

a.      സൂര്യനെ സൃഷ്ടിച്ചത്

b.      ഭൂമിയെ സൃഷ്ടിച്ചത്

c.      അത്യഗാധത്തെ നിശ്ചലമാക്കി അതില്‍ ദ്വീപുകള്‍ പ്രതിഷ്ഠിച്ചത്

A

[c] അത്യഗാധത്തെ നിശ്ചലമാക്കി അതില്‍ ദ്വീപുകള്‍ പ്രതിഷ്ഠിച്ചത്

Q

28.      സമുദ്രത്തിലെ അപകടങ്ങളെപ്പറ്റി സംസാരിക്കുന്നതാര്?

a.      കപ്പല്‍ ജോലിക്കാര്‍

b.      സമുദ്രസഞ്ചാരികള്‍

c.      നാവികര്‍

A

[b] സമുദ്രസഞ്ചാരികള്‍

Q

29.      അസാധാരണവും .................... സൃഷ്ടികള്‍ അതിലുണ്ട്

a.      അദ്ഭുതകരവുമായ

b.      ചെറുതുമായ

c.      ഭീകരവുമായ

A

[a] അദ്ഭുതകരവുമായ

Q

30.      എല്ലാത്തരം ജീവജാലങ്ങളും അതികായങ്ങളായ .............. അതിലുണ്ട്.

a.      സമുദ്രസത്വങ്ങളും

b.      ജീവികളും

c.      ഇഴജന്തുക്കളും

A

[a] സമുദ്രസത്വങ്ങളും

Q

31.      അത്യുന്നതന്‍ ലക്ഷ്യം പ്രാപിക്കുന്നതെങ്ങനെ?

a.      സ്വന്തം ശക്തിയാല്‍

b.      സ്വന്തം മഹിമയാല്‍

c.      സ്വന്തം ബലത്താല്‍

A

[a] സ്വന്തം ശക്തിയാല്‍

Q

32.      എല്ലാം നിശ്ചിതമാര്‍ഗത്തില്‍ ചരിക്കുന്നതെങ്ങനെ?

a.      അവിടത്തെ നോട്ടത്താല്‍

b.      അവിടത്തെ ശക്തിയാല്‍

c.      അവിടത്തെ വചനത്താല്‍

A

[c] അവിടത്തെ വചനത്താല്‍

Q

33.      എല്ലാറ്റിന്റെയും സാരമെന്താണ്?

a.      അവിടന്നാണ് സര്‍വവും

b.      അവിടന്നിലാണ് ലോകം

c.      അവിടന്നാണ് എല്ലാം അറിയുന്നത്

A

[a] അവിടന്നാണ് സര്‍വവും

Q

34.  പൂരിപ്പിക്കുക: അവിടത്തെ .................. എവിടെനിന്നാണ് നമുക്ക് ശക്തി ലഭിക്കുക?

a.      പ്രകീര്‍ത്തിക്കാന്‍

b.      സ്തുതിക്കാന്‍

c.      നന്ദിപറയാന്‍

A

[a] പ്രകീര്‍ത്തിക്കാന്‍

Q

35.  എല്ലാ ......................... അവിടന്ന് ഉന്നതമാണ്

a.      ലോകത്തെയുംകാള്‍

b.      സൃഷ്ടികളെയുംകാള്‍

c.      വസ്തുക്കളെയുംകാള്‍

A

[b] സൃഷ്ടികളെയുംകാള്‍

Q

36.  ഭയവും ഭക്തിയും ജനിപ്പിക്കുന്നതാര്?

a.      കര്‍ത്താവ്

b.      ദുഷ്ടന്‍

c.      ദൈവം

A

[a] കര്‍ത്താവ്

Extra Question

Q

37.  ചന്ദ്രനെ നോക്കി നിര്‍ണയിക്കുന്നതെന്ത്?

a.      മാസങ്ങള്‍

b.      ഉത്സവദിനങ്ങള്‍

c.      ദിവസങ്ങള്‍

A

[b] ഉത്സവദിനങ്ങള്‍

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org