![ലോഗോസ് ക്വിസ് '25 [MOCK TEST No.1] - പ്രഭാഷകന്‍ 41 അധ്യായം](http://media.assettype.com/sathyadeepam%2F2025-09-25%2Fw1k1oam4%2FLOGOSmockTEST202501.jpg?w=480&auto=format%2Ccompress&fit=max)
ക്വിസ് മാസ്റ്റര്‍ : മഞ്ജു ജോസഫ് കറുകയിൽ
1. ആരുടെ പിന്‍തലമുറയാണ് നിത്യനിന്ദയ്ക്ക് പാത്രമാകുന്നത്?
(a) പാപികളുടെ പിന്‍തലമുറ (b) ദുഷ്ടന്റെ പിന്‍തലമുറ (c) വഞ്ചകന്റെ പിന്‍തലമുറ
[b] പാപികളുടെ പിന്‍തലമുറ
2. എങ്ങനെയുള്ള പിതാവിനെയാണ് മക്കള്‍ കുറ്റപ്പെടുത്തുന്നത്?
(a) പാപിയുടെ പിതാവിനെ (b) പ്രാര്‍ത്ഥനയില്ലാത്ത പിതാവിനെ (c) ദൈവഭയമില്ലാത്ത പിതാവിനെ
[c] ദൈവഭയമില്ലാത്ത പിതാവിനെ
3. എങ്ങനെയുള്ള പിതാവു നിമിത്തമാണ് മക്കള്‍ നിന്ദയനുഭവിക്കുന്നത്?
a. പ്രാര്‍ത്ഥിക്കുന്ന പിതാവു നിമിത്തം
b. കോപിക്കുന്ന പിതാവു നിമിത്തം
c. ദൈവഭയമില്ലാത്ത പിതാവു നിമിത്തം
[c] ദൈവഭയമില്ലാത്ത പിതാവു നിമിത്തം
4. ആര്‍ക്കു കഷ്ടം എന്നാണ് പ്രഭാ 41:8ല്‍ കാണുന്നത്?
a. ധിക്കാരികളായ ജനത്തിന്
b. അത്യുന്നത ദൈവത്തിന്റെ കല്‍പനകള്‍ നിരസിച്ച ദൈവഭയമില്ലാത്ത ജനത്തിന്
c. അനുസരണയില്ലാത്ത ജനത്തിന്
[b] അത്യുന്നത ദൈവത്തിന്റെ കല്‍പനകള്‍ നിരസിച്ച ദൈവഭയമില്ലാത്ത ജനത്തിന്
5. പൂരിപ്പിക്കുക: .................... വന്നവന്‍ പൊടിയിലേക്കു മടങ്ങുന്നു.
a. പൊടിയില്‍ നിന്ന്
b. ഭൂമിയില്‍ നിന്ന്
c. ജലത്തില്‍ നിന്ന്
[a] പൊടിയില്‍ നിന്ന്
6. ആരാണ് ശാപത്തില്‍നിന്ന് നാശത്തിലേക്കു പോകുന്നത്?
a. കോപിക്കുന്നവന്‍
b. ദുഷ്ടന്‍
c. ദൈവഭയമില്ലാത്തവന്‍
[c] ദൈവഭയമില്ലാത്തവന്‍
7. പൂരിപ്പിക്കുക: ..A...... മനുഷ്യര്‍ വിലപിക്കുന്നു, എന്നാല്‍ ...B.. പേരുപോലും മാഞ്ഞുപോകും.
a. ശരീരനാശത്തെപ്രതി (A), പാപികളുടെ (B)
b. മനുഷ്യനെപ്രതി (A), നിന്ദകരുടെ (B)
c. സഹോദരനെ (A), നിന്ദകരുടെ (B)
[a] ശരീരനാശത്തെപ്രതി (A), പാപികളുടെ (B)
8. എന്തില്‍ ശ്രദ്ധാലുവായിരിക്കാനാണ് പ്രഭാഷകന്‍ ഉപദേശിക്കുന്നത്?
a. ക്ഷമയില്‍
b. കരുണയില്‍
c. സൽകീര്‍ത്തിയില്‍
[c] സൽകീര്‍ത്തിയില്‍
9. ആയിരം സ്വര്‍ണനിക്ഷേപങ്ങളേക്കാള്‍ അക്ഷയമായത് എന്ത്?
a. സ്നേഹം
b. സൽകീര്‍ത്തി
c. കരുണ
[b] സൽകീര്‍ത്തി
10. പൂരിപ്പിക്കുക: നല്ല ജീവിതത്തിന്റെ ദിനങ്ങള്‍ പരിമിതമത്രേ, എന്നാല്‍, ..... ശാശ്വതവും
a. സ്നേഹം
b. ക്ഷമ
c. സൽകീര്‍ത്തി
[c] സൽകീത്തി
11. പൂരിപ്പിക്കുക: കുഞ്ഞുങ്ങളെ .......................... സമാധാനത്തില്‍ വര്‍ത്തിക്കുവിന്‍
a. സ്നേഹത്തോടെ
b. ഉപദേശങ്ങള്‍ പാലിച്ച്
c. ക്ഷമയോടെ
[b] ഉപദേശങ്ങള്‍ പാലിച്ച്
12. നിഷ്പ്രയോജനമായത് എന്തെല്ലാം?
a. നിഗൂഢ ജ്ഞാനവും അജ്ഞാതനിധിയും
b. കീര്‍ത്തിയും ജ്ഞാനവും
c. ദയയും കരുണയും
[a] നിഗൂഢ ജ്ഞാനവും അജ്ഞാതനിധിയും
13. ആരാണ് വിജ്ഞാനം ഗോപനം ചെയ്യുന്നവനെക്കാള്‍ ഭേദം?
a. സ്നേഹം മറച്ചുവയ്ക്കുന്നവന്‍
b. കോപം മറച്ചുവയ്ക്കുന്നവന്‍
c. വിഡ്ഢിത്തം മറച്ചുവയ്ക്കുന്നവന്‍
[c] വിഡ്ഢിത്തം മറച്ചുവയ്ക്കുന്നവന്‍
14. ആരുടെ മുമ്പില്‍ അസന്മാര്‍ഗിയായിരിക്കുന്നതിലാണ് ലജ്ജിക്കേണ്ടത്?
a. കൂട്ടുകാരന്റെ മുമ്പില്‍
b. പിതാവിന്റെയോ, മാതാവിന്റെയോ മുമ്പില്‍
c. സമൂഹത്തിന്റെ മുമ്പില്‍
[b] പിതാവിന്റെയോ, മാതാവിന്റെയോ മുമ്പില്‍
15. ആരുടെ മുമ്പില്‍ വ്യാജം പറയുന്നതിലാണ് ലജ്ജിക്കേണ്ടത്?
a. പ്രഭുവിന്റെയോ ഭരണാധികാരിയുടെയോ മുമ്പില്‍
b. രാജാവിന്റെ മുമ്പില്‍
c. സമൂഹത്തിന്റെ മുമ്പില്‍
[a] പ്രഭുവിന്റെയോ ഭരണാധികാരിയുടെയോ മുമ്പില്‍
16. ആരുടെ മുമ്പില്‍ തെറ്റുചെയ്യുന്നതിലാണ് ലജ്ജിക്കേണ്ടത്?
a. ന്യായാധിപന്റെയോ വിധിയാളന്റെയോ മുമ്പില്‍
b. ദൈവത്തിന്റെ മുമ്പില്‍
c. മുതിര്‍ന്നവരുടെ മുമ്പില്‍
[a] ന്യായാധിപന്റെയോ വിധിയാളന്റെയോ മുമ്പില്‍
17. ആരുടെ മുമ്പില്‍ തിന്മ പ്രവര്‍ത്തിക്കുന്നതിലാണ് ലജ്ജിക്കേണ്ടത്?
a. ജനത്തിന്റെയോ, സമൂഹത്തിന്റെയോ മുമ്പില്‍
b. സ്നേഹിതന്റെ മുമ്പില്‍
c. മുതിര്‍ന്നവരുടെ മുമ്പില്‍
[a] ജനത്തിന്റെയോ, സമൂഹത്തിന്റെയോ മുമ്പില്‍
18. ആരുടെ മുമ്പില്‍ അനീതി പ്രവര്‍ത്തിക്കുന്നതിലാണ് ലജ്ജിക്കേണ്ടത്?
a. അയല്‍ക്കാരുടെ മുമ്പില്‍
b. സഹോദരരുടെ മുമ്പില്‍
c. സ്നേഹിതന്റെയോ, പങ്കാളിയുടെയോ മുമ്പില്‍
[c] സ്നേഹിതന്റെയോ, പങ്കാളിയുടെയോ മുമ്പില്‍
19. പ്രഭാ 41:19 പ്രകാരം ലജ്ജാകരമായത് എന്ത്?
a. സ്വന്തം സ്ഥലത്തുനിന്ന് മോഷ്ടിക്കുക
b. വ്യാജം പറയുക
c. തിന്മ പ്രവര്‍ത്തിക്കുക
[a] സ്വന്തം സ്ഥലത്തുനിന്ന് മോഷ്ടിക്കുക
20. എന്തിന്റെ മുമ്പില്‍ ലജ്ജാഭരിതനാകുക എന്നാണ് പ്രഭാഷകന്‍ പറയുന്നത്?
a. ദൈവത്തിന്റെ വിശ്വസ്തതയുടെയും ഉടമ്പടിയുടെയും മുമ്പില്‍
b. കരുണയുടെ മുമ്പില്‍
c. സ്നേഹത്തിന്റെ മുമ്പില്‍
[a] ദൈവത്തിന്റെ വിശ്വസ്തതയുടെയും ഉടമ്പടിയുടെയും മുമ്പില്‍
21. എന്താണ് മര്‍ത്യവര്‍ഗത്തിനുള്ള കര്‍ത്താവിന്റെ തീര്‍പ്പ്?
a. നിത്യവിധി
b. മരണവിധി
c. നിത്യനാശം
[b] മരണവിധി