1992 മുതല്‍ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. നന്ദ എഞ്ചിനീയറിംഗ് കോളജ്, നന്ദ കോളജ് ഓഫ് ടെക്‌നോളജി ആന്റ് നന്ദ പോളിടെക്‌നിക്ക് കോളേജ് തുടങ്ങി വിദ്യാഭ്യാസരംഗത്തെ അതികായരാണ് നന്ദ എഡ്യുക്കേഷണല്‍ ഗ്രൂപ്പ്. വിദ്യാഭ്യാസ രംഗത്ത് നൂതന കോഴ്‌സുകള്‍ വിവിധ കോളേജുകളിലായി നടത്തുന്നുണ്ട്. നന്ദ ഗ്രൂപ്പിന്റെ എല്ലാ കോളേജുകളിലും എല്ലാ വര്‍ഷവും ഇന്ത്യയിലെ പ്രശസ്ത കമ്പനികള്‍ ക്യാമ്പസ് സെലക്ഷന്‍ നടത്തുന്നു. എന്‍ബിഎ, എന്‍എഎസി തുടങ്ങിയ ഏജന്‍സികളുടെ അക്രെഡിറ്റേഷന്‍ ലഭിച്ചിട്ടുണ്ട്.
കോഴ്‌സുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്കും പ്രവേശനത്തിനുമായി 7012 707 408 എന്ന നമ്പറില്‍ ബന്ധപ്പെടുക
വെബ്‌സൈറ്റ്: www.nandhatec.org / www.nandhapolytechnic.org