ബിഷപ്പ് കൊല്ലംപറമ്പില്‍ ഷംഷാബാദ് രൂപത അഡ്മിനിസ്‌ട്രേറ്റര്‍

ബിഷപ്പ് കൊല്ലംപറമ്പില്‍ ഷംഷാബാദ് രൂപത അഡ്മിനിസ്‌ട്രേറ്റര്‍
Published on

സീറോ മലബാര്‍ സഭയുടെ ഷംഷാബാദ് രൂപത അഡ്മിനിസ്‌ട്രേറ്ററായി സഹായ മെത്രാനായ ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിനെ മേജര്‍ ആര്‍ച്ചുബിഷപ്പ് റാഫേല്‍ തട്ടില്‍ നിയമിച്ചു. മേജര്‍ ആര്‍ച്ചുബിഷപ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് ഷംഷാബാദ് രൂപത അധ്യക്ഷസ്ഥാനം ഒഴിവായത്. 2022 ലാണ് ബിഷപ്പ് കൊല്ലംപറമ്പില്‍ ഷംഷാബാദ് സഹായമെത്രാനായി നിയമിതനായത്.

logo
Sathyadeepam Online
www.sathyadeepam.org