ആര്‍ച്ചുബിഷപ് തുമ്മ ബാലയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ചു

ആര്‍ച്ചുബിഷപ് തുമ്മ ബാലയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ചു

ഹൈദരാബാദ് അതിരൂപതയുടെ മുന്‍ ആര്‍ച്ചുബിഷപ് തുമ്മ ബാല നിര്യാതനായി. 1987-ല്‍ വാറംഗല്‍ രൂപതയുടെ മെത്രാനായ അദ്ദേഹം, 2011 മുതല്‍ 2020 വരെ ഹൈദരാബാദ് അതിരൂപതാധ്യക്ഷനായി. 1970-ല്‍ വാറംഗല്‍ രൂപത വൈദികനായി അഭിഷിക്തനായ അദ്ദേഹം സെന്റ് പോള്‍സ് റീജണല്‍ സെമിനാരിയില്‍ അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. റോമിലെ സലേഷ്യന്‍ പൊന്തിഫിക്കല്‍ സെമിനാരിയില്‍ ഉപരിപഠനം നടത്തിയിട്ടുള്ള അദ്ദേഹം വത്തിക്കാന്‍ ആരോഗ്യസേവന കാര്യാലയത്തില്‍ അംഗമായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org