പേരന്‍റിംഗ് ധ്യാനം

പേരന്‍റിംഗ് ധ്യാനം
Published on

കാലടി ജീവാലയ ഫാമിലി പാര്‍ക്കില്‍വച്ച് 2016 ജൂലൈ 22 മുതല്‍ 24 വരെ കുടുംബധ്യാനം (പേരന്‍റിംഗ് ധ്യാനം)നടത്തുന്നു. ആരോഗ്യകരമായ പ്രതികരണങ്ങള്‍ക്ക് മാതാപിതാക്കള്‍ മക്കളുടെ ശാരീരികവും മാനസികവും വൈകാരികവുമായ മാറ്റങ്ങള്‍ തിരിച്ചറിയണം. സ്വന്തം മക്കളെ കൂടുതല്‍ മനസ്സിലാക്കുവാനും അവരുടെ വളര്ച്ചയ്ക്ക് അനുകൂലമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുവാനും പേരന്‍റിംഗ് ധ്യാനം സഹായിക്കും. 13 വയസ്സ് മുതല്‍ 21 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും പങ്കെടുക്കാം. ഫോണ്‍: 9495950055, 9387074649

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org