ത്രൈമാസ തിയോളജി കോഴ്സ് നിവേദിതയില്‍

ത്രൈമാസ തിയോളജി കോഴ്സ് നിവേദിതയില്‍
Published on

ആലുവ: സന്യാസാര്‍ ത്ഥിനികള്‍ക്കായി മുന്നുമാസം നീണ്ടുനില്ക്കുന്ന തിയോളജി കോഴ്സ് 2016 ആഗസ്റ്റ് 01 മുതല്‍ 2016 ഒക്ടോബര്‍ 31 വരെ ആലുവ നിവേദിതയില്‍ നടത്തപ്പെടുന്നു. ബൈബിള്‍, സമര്‍പ്പിതജീവിതം, ആത്മീയജീവിതം, സമൂഹജീവിതം, അങ്ങനെ ആഴമായ സമര്‍പ്പണജീവിതത്തിനായി ഒരുങ്ങുവാന്‍ അര്‍ത്ഥിനികളെ സഹായിക്കുന്ന അടിസ്ഥാനപരമായ വിഷയങ്ങളാണ് കോഴ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
ഫോണ്‍. 9847558054, 9387074646, 0484-2837375 e.mail. nivedithaekm@gmail.com

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org