കറസ്പോണ്ടന്‍സ് കോഴ്സ്

കറസ്പോണ്ടന്‍സ് കോഴ്സ്
Published on

ആലുവ: പൊന്തിഫിക്കല്‍ സെമിനാരിയിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ദൈവശാസ്ത്രത്തില്‍ കറസ്പോണ്ടന്‍സ് കോഴ്സ് ആരംഭിക്കുന്നു. നാലു സെമസ്റ്ററുകളി ലായി നീളുന്ന മലയാള ഭാഷയിലുള്ള ഈ കോഴ്സില്‍ താത്പര്യമുള്ളവര്‍ക്കു പങ്കെടുക്കാം. സെമസ്റ്ററില്‍ രണ്ടു കോണ്ടാക്ട് ക്ലാസ്സുകള്‍ ഉണ്ടായിരിക്കും. പ്രശസ്തരും പരിചയ സമ്പന്നരുമായ സെമിനാരി പ്രഫസര്‍മാര്‍ തയ്യാറാക്കിയ മലയാളത്തിലുള്ള ടെക്സ്റ്റ് ബുക്കുകള്‍ ഉണ്ടാകും. ലൈബ്രറി, കോണ്ടാക്ട് ക്ലാസ്സു ദിവസങ്ങളിലെ ഭക്ഷണം, ടെക്സ്റ്റ് ബുക്കുകള്‍ എന്നിവയുള്‍പ്പെടെ ഒരു സെമസ്റ്ററിന് ഫീസ് ആയിരം രൂപ. താത്പര്യമുള്ളവര്‍ ഡയറക്ടര്‍, ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍, സെന്‍റ് ജോസ ഫ് പൊന്തിഫിക്കല്‍ സെമിനാരി, മംഗലപ്പുഴ, P.B.No. 1, ആലുവ-683 102 (ഫോണ്‍: 0484-2606085, 2603695) എന്ന വിലാസത്തില്‍ ബന്ധപ്പെടണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org