യുവസാന്ത്വനം

യുവസാന്ത്വനം
Published on

യുവക്ഷേത്ര കോളേജ് സൈക്കോളജി വിഭാഗവും പാലക്കാട് ജില്ല സബ് ജയിലും സംയുക്തമായി നടത്തുന്ന യുവസാന്ത്വനം എന്ന പരിപാടിയുടെ ഭാഗമായി ജയിൽ വളപ്പിൽ  വൃക്ഷതൈ നടുന്ന വൈസ് പ്രിൻസിപ്പാൾ റവ. ഡോ. ജോസഫ് ഓലിക്കൽകൂനൽ, ജയിൽ സൂപ്രണ്ട് ശ്രീ. അനിൽകുമാർ സമീപം.

logo
Sathyadeepam Online
www.sathyadeepam.org