ലോക സി എല്‍ സി ദിനം ആഘോഷിച്ചു

ലോക സി എല്‍ സി ദിനം ആഘോഷിച്ചു
Published on

കോട്ടപ്പുറം: കോട്ടപ്പുറം രൂപത സി എല്‍ സി 462 മത് ലോക സി.എല്‍.സി. ദിനം തൃശൂര്‍ കുട്ടനല്ലൂര്‍ സെന്റ് ജൂഡ് ദേവാലയത്തില്‍ ആഘോഷിച്ചു. രൂപത സി.എല്‍.സി മുന്‍ പ്രൊമോട്ടര്‍ ഫാ. ഫ്രാന്‍സന്‍ കുരിശിങ്കല്‍ ഉത്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് സാജു തോമസ് അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന സി എല്‍ സി വൈസ് പ്രസിഡന്റ് ഷീല ജോയ് മുഖ്യപ്രഭാഷണം നടത്തി. ആശംസകള്‍ നേര്‍ന്ന് രൂപതാ ഭാരവാഹികളായ ആന്റണി കോണത്ത്, ലൈനല്‍ ഡിക്രൂസ്, ടോമി ആന്റണി, ജോസി കോണത്ത്, ഷൈനി സഞ്ജു, ലിഷ എന്നിവര്‍ സംസാരിച്ചു

ഫോട്ടോ: കോട്ടപ്പുറം രൂപതാ സി എല്‍സി സംഘടിപ്പിച്ച ലോക സി.എല്‍ സി ദിനാഘോഷങ്ങള്‍ രൂപതാ മുന്‍ പ്രൊമോട്ടര്‍ ഫാ. ഫ്രാന്‍സന്‍ കുരിശിങ്കല്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നു, ലെനിന്‍ ഡിക്രൂസ്, ടോമി ആന്റണി, ആന്റണി കോണത്ത്, സാജു തോമസ് ഷീല ജോയ്, ഷൈനി സഞ്ജു ജോസി കോണത്ത് എന്നിവര്‍ സമീപം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org