
കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ നടത്തിയ സാഹിത്യരചനാമത്സരങ്ങളില്‍ ഏകാങ്കനാടകരചനയ്ക്ക് സാബു തോമസ് ഒന്നാം സ്ഥാനം നേടി.
എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ നടത്തിയ തിരക്കഥാരചനാ മത്സരത്തിലും ഒന്നാം സ്ഥാനം സാബു തോമസിനായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ വിമലഗിരി ഇടവകാംഗവും വിശ്വാസ പരിശീലകനുമാണ്. മുന്‍പ് രണ്ട് തവണ നാടകരചനയ്ക്ക് KCBC പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.