വാക്ചാതുരി പ്രസംഗ മത്സരത്തിൽ സമ്മാനം നേടി

Won a prize in the elocution competition
Published on: 

പി.ടി. തോമസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച വാക്ചാതുരി 2026 പ്രസംഗമത്സരത്തിൽ യുപി വിഭാഗത്തിൽ ആൽഫിൻ ജോസഫ് കെ.പി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

‘ഉറവിട മാലിന്യ സംസ്കരണത്തിലൂടെ മട്ടുപ്പാവിലെ കൃഷിയും, അടുക്കളത്തോട്ടവും’ എന്നതായിരുന്നു പ്രസംഗ വിഷയം.

സെന്റ് ജോർജ് യു.പി സ്കൂൾ, പൂണിത്തുറയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ആൽഫിൻ.