അമലയില്‍ പക്ഷികള്‍ക്ക് ജലതൊട്ടി

അമലയില്‍ പക്ഷികള്‍ക്ക് ജലതൊട്ടി

അമല നേഴ്‌സിംഗ് കോളേജിലെ എന്‍.എസ്.എസ്. വളന്റിയര്‍മാര്‍ കാമ്പസ്സില്‍ ചേക്കേറുന്ന ആയിരക്കണക്കിന് വിവിധ ഇനം പക്ഷികള്‍ക്ക് ദാഹജലം നല്‍കുന്നതിനായി ജലതൊട്ടി ഒരുക്കി. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, പ്രിന്‍സിപ്പാള്‍ ഡോ. രാജി രഘുനാഥ്, എന്‍.എസ്.എസ്. ഓഫീസ്സര്‍മാരായ ഷേര്‍ളി ജോസഫ്, റിനു ഡേവിസ് എന്നിവര്‍ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു.

Related Stories

No stories found.