ഒല്ലൂര്‍: സെന്റ് വിന്‍സെന്റ് ഡി പോള്‍ സംഘം തയ്യല്‍ പരിശീലനകേന്ദ്രത്തിന്റെ വാര്‍ഷികം നടത്തി.
ഫാ. ഷിന്റോ മാറോക്കി പതാക ഉയര്‍ത്തി. പ്രസിഡണ്ട് വിന്‍സണ്‍ അക്കര അദ്ധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍ സനോജ് കാട്ടൂക്കാരന്‍, നിമ്മി റപ്പായി, ട്രസ്റ്റി സിജോ മാപ്രാണി, ജോസ് കൂത്തൂര്‍, ബിന്റോ ഡേവിസ്, സി.ഡി. ലൂവീസ്, ലിജി ബൈജു, മിനി റൊണാള്‍ഡ്, പ്രിന്‍സി പിന്റോ എന്നിവര്‍ പ്രസംഗിച്ചു.
സ്‌നേഹസല്‍ക്കാരവും ഉണ്ടായിരുന്നു.