അങ്കമാലി: വിമോചനസമര രക്തസാക്ഷികളെ അനുസ്മരിച്ചു വിമോചന സമരത്തിന്റെ 58-ാം സ്മരണ പുതുക്കി അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്ക പള്ളിയില്‍ ദിവ്യബലിയും കല്ലറയില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. ബസിലിക്ക റെക്ടര്‍ റവ. ഡോ. ഫാ. കുര്യാക്കോസ് മുണ്ടാടന്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി.
വിമോചന സമരനേതാവ് അഡ്വ. ഗര്‍വാസിസ് അരീക്കല്‍, റോജി എം. ജോണ്‍ എംഎല്‍എ, വിവിധ സാമൂഹിക രാഷ്ട്രീയ ആത്മീയ രംഗങ്ങളിലെ പ്രവര്‍ത്തകരായ കെസിബിസി മദ്യവിരുദ്ധസമിതി അതിരൂപത പ്രസിഡന്റ ് കെ.എ. പൗലോസ്, അഡ്വ. കെ.എസ്. ഷാജി, ജോസ് വാപ്പാലശ്ശേരി, മാത്യു തോമസ്, പി.ടി. പോള്‍, കെ.പി. ബേബി, പി.വി. സജീവന്, ഷൈജോ പറമ്പി, ബാസ്റ്റിന് പാറയ്ക്കല്‍, ടി. ഡി. ഡേവിഡ്, കെ.വൈ. ടോമി, കെ.ടി. പൗലോസ്, റീത്ത പോള്‍, അഡ്വ. സാജി ജോസഫ്, ഇ.ടി. ജേക്കബ്, ദേവാച്ചന്‍ കോന്തയ്ക്കല്, ഷൈബി പാപ്പച്ചന്, ലെക്സി ജോയി. പി.ഐ. നാദിര്‍ഷ, അഡ്വ. പി.വി. പോള്‍, കെ.വി. മുരളി, പി.വി. ജോസ്, കെ. കെ. ജോഷി, എന്‍.ആര്. രാമചന്ദ്രന് നായര്‍, കെ.പി. ഗെയിന്‍, എസ്.ബി. ചന്ദ്രശേഖരവാര്യര്‍, ടോമി വര്‍ഗീസ്, എ.വി. വിജയകുമാര്‍, സി. പി. സെബാസ്റ്റ്യന്‍, കെ.പി. പോളി, സെബി വര്‍ഗീസ്, ബാബു മഞ്ഞളി, കെ.വി. ബേബി, സി.പി. ദേവസി, ലി സി ബേബി, സുനില്‍ അറയ്ക്കലാന്‍, മേരി വര്‍ഗീസ്, പി.ജെ. ജോയ്, സി.പി. ഡേ വീസ്, എ.പി. അശോകന്, കെ.ആര്. സുബ്രന്, ഏലിയാസ് കെ. തരിയന്‍, പി.പി. വിന്‍സെന്റ് എന്നിവര്‍ പ്രസം ഗിച്ചു.
വെടിയേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രതികരണവേദി ഏര്‍പ്പെടുത്തിയ വാര്‍ഷിക പെന്‍ഷന്റെ ആദ്യ ഗഡു വിതരണം റെക്ടര്‍ റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍ വിതരണം ചെയ്തു.