യുവക്ഷേത്ര കോളേജില്‍ സീറ്റൊഴിവ്

യുവക്ഷേത്ര കോളേജില്‍ സീറ്റൊഴിവ്
Published on

മുണ്ടൂര്‍ : യുവക്ഷേത്ര കോളേജില്‍ ബി.എസ്.സി. ജ്യോഗ്രഫി, മാത്തമാറ്റിക്‌സ്, സൈക്കോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ്, കെമിസ്ട്രി, ബി.കോം സി.എ., ഫിനാന്‍സ്, ടാക്‌സേഷന്‍, ബി.ബി.എ., ബി.എ. ഇംഗ്ലീഷ്, ബി.സി.എ. എന്നീ കോഴ്‌സുകളിലേക്ക് വിഭിന്നശേഷി വിഭാഗം, സ്‌പോര്‍ട്‌സ്, ലക്ഷദീപ് കോട്ട സീറ്റുകള്‍ക്ക് ഒഴിവുണ്ട്. റിസര്‍വേഷന്‍ വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ ക്യാപ്പ് രജിസ്‌ട്രേഷന്‍ ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ ലഭിക്കുന്നതാണ്. എസ്.സി. എസ്.ടി. റിസര്‍വേഷന്‍, സ്‌പെഷല്‍ അലോട്ട്‌മെന്റിനു ശേഷം തുടര്‍ന്നു വരുന്ന ഒഴിവുകളിലേക്ക് ജനറല്‍ വിഭാഗത്തില്‍ നിന്നും അപേക്ഷ സ്വീകരിച്ച് അഡ്മിഷന്‍ ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961233888, 0491-2846426, 9400012368

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org