ബെനഡിക്റ്റ് പാപ്പാക്ക് ആദരാഞ്ജലി

ബെനഡിക്റ്റ് പാപ്പാക്ക് ആദരാഞ്ജലി
Published on

നിശബ്ദതയുടെ ക്രൈസ്തവ ആഴം ലോകത്തെ പഠിപ്പിച്ച, കാലം ചെയ്ത ബെനഡിക്റ്റ് പാപ്പാക്ക് തൃശൂര്‍, നെഹ്‌റുനഗര്‍ സെന്റ് പീറ്റേഴ്‌സ് പള്ളി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സാംസണ്‍ എലുവത്തിങ്കല്‍ സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ ആശ ജോഫി അദ്ധ്യക്ഷത വഹിച്ചു . വികാരി ഫാ.ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട് ദിവ്യബലി അര്‍പ്പിച്ചു.

logo
Sathyadeepam Online
www.sathyadeepam.org