ഭാരവാഹികളെ തിരഞ്ഞെടുത്തു

ഭാരവാഹികളെ തിരഞ്ഞെടുത്തു
Published on

പുത്തൻപീടിക : സെൻ്റ് ആൻ്റണീസ് പള്ളി പുത്തൻപീടിക കത്തോലിക്ക കോൺഗ്രസ്സ് (AKCC) ഭാരവാഹികളെ തിരഞ്ഞെടുത്തു. പള്ളി യോഗ ഹാളിൽ ചേർന്ന യോഗത്തിൽ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട സൈനികർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് യോഗനടപടികൾ ആരംഭിച്ചു വികാരി റവ. ഫാ റാഫേൽ താണ്ണിശ്ശേരി അധ്യക്ഷത വഹിച്ചു തുടർന്ന് പുതിയ ഭാരവാഹികളായി ആൻ്റോ തൊറയൻ ( പ്രസിഡൻ്റ്), ജേക്കബ്ബ് തച്ചിൽ, ഷാലി ഫ്രാൻസിസ് (വൈ. പ്രസിഡൻ്റുമാർ), ജോബി സി.എൽ (സെക്രട്ടറി), ബിജു ബാബു, മിനി ആൻ്റോ (ജോ. സെക്രട്ടറിമാർ) ലുയീസ് താണിക്കൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾക്ക് അധികാര കൈമാറ്റവും ചടങ്ങിൽ നടത്തി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org