“റുഡിമെൻ്റ്സ് ഓഫ് അകൗണ്ടിങ്ങ്” പ്രകാശനം ചെയ്തു

“റുഡിമെൻ്റ്സ് ഓഫ് അകൗണ്ടിങ്ങ്” പ്രകാശനം ചെയ്തു
Published on: 

യുവക്ഷേത്ര കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ശ്രീമതി.കീര്‍ത്തി എം.എസും, ശ്രീ.ജോര്‍ജ് ജോസും രചിച്ച 'റുഡിമെന്റ്‌സ് ഓഫ് അകൗണ്ടിങ്ങ് 'എന്ന പുസ്തകം പാലക്കാട് രൂപത ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് സഹായ മെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിന് നല്കി പ്രകാശനം ചെയ്തു.

logo
Sathyadeepam Online
www.sathyadeepam.org