സുവർണ ജൂബിലി ബൈബിൾ ക്വിസ്

സുവർണ ജൂബിലി ബൈബിൾ ക്വിസ്

തണ്ണീർമുക്കം ഇടവകയിൽ സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ നടന്ന ഫാ. പോൾ കോട്ടക്കൽ സീനിയറിന്റ പൗരോഹിത്യ സുവർണ്ണ ജൂബിലി മെഗാ ബൈബിൾ ക്വിസിൽ ഒന്നാം സ്ഥാനം നേടിയ സെന്റ്‌ തോമസ് യൂണിറ്റിന് ഫാ. പോൾ കോട്ടയ്ക്കൽ സമ്മാനം നല്കുന്നു, വികാരി ഫാ . സുരേഷ് മൽപൻ, ഹെഡ് മാസ്റ്റർ സജിത്ത് ഐശ്വര്യാ, വൈസ് ചെയർമാൻ ജേക്കബ് ചിറത്തറ, ട്രസ്റ്റി ടോമി പുന്നേക്കാട്ട് എന്നിവർ സമീപം.

മത്സരത്തിൽ യഥാക്രമം രണ്ടാം സ്ഥാനം സെന്റ്‌ ജൂഡ് യുണിറ്റും, മൂന്നാം സ്ഥാനം ഹോളി ഫാമിലി യൂണിറ്റും കരസ്ഥമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org