സുവർണജൂബിലി സമ്മേളനം

സുവർണജൂബിലി സമ്മേളനം

കൊച്ചി : കടവന്ത്ര സെന്റ് ജോസഫ്‌സ് പള്ളിയുടെ സുവർണ്ണ ജൂബിലി ഇടവകദിന സമ്മേളനം ദേശീയ സിനിമ അവാർഡ് ജേതാവും സംവിധായകനുമായ ജോഷി ജോസഫ് ഉദ്ഘാടനം ചെയ്തു. ഫാ. വിമൽ കല്ലൂക്കാരൻ, മേരി ലൂയീസ്, ടി വി ആന്റണി, ചവരപ്പൻ പാട്ടത്തിൽ, സിസ്റ്റർ അജയ, ഫാ. ബെന്നി ജോൺ മാരാംപറമ്പിൽ, ജെയിംസ് പരിമണത്ത്, ജോൺസൻ കാട്ടുപറമ്പിൽ, രാജേഷ് കുമ്മംകുളം എന്നിവർ നേതൃത്വം നൽകി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org