
തണ്ണീർമുക്കം: സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി കോക്കമംഗലം ഏരിയ കൗൺസിൽ വാർഷിക സമ്മേളനം തണ്ണീർമുക്കത്ത് ബിഷപ് സെബാസ്റ്റ്യൻ മങ്കുഴിക്കരി ഹാളിൽ സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ബെന്റിലി താടിക്കാരൻ ഉദ്ഘാടനം ചെയ്യുന്നു, തണ്ണീർമുക്കം പള്ളി വികാരി ഫാ.സുരേഷ് മൽ പാൻ, കോക്കമംഗലം ഏരിയ കൗൺസിൽ ആത്മീയ ഉപദേഷ്ടാവ് ഫാ.ആന്റണി ഇരവിമംഗലം, ഏരിയ കൗൺസിൽ പ്രസിഡന്റ് ജോൺസൺ പറമ്പൻസ് , സി സി വൈസ് പ്രസിഡന്റ് ടോമി ഇണ്ടിക്കുഴി, ആന്റണി ലക്ഷ്മികരി, ജോസ്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.