എം. എച്ച്. എ, എം. എസ്. സി. ഫിസിയോളജി, ഡി. എം. എൽ. ടി കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവ്

എം. എച്ച്. എ, എം. എസ്. സി. ഫിസിയോളജി, ഡി. എം. എൽ. ടി  കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവ്
Published on

അങ്കമാലി: എൽ.എഫ്. ആശുപത്രിയോടനുബന്ധിച്ചുള്ള ലിംസാറിൽ എം. എച്. എ, എം. എസ്. സി. ഫിസിയോളജി, പുതുതായി തുടങ്ങിയ ഡി. എം. എൽ. ടി  കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അവസാന തീയതി ഡിസംബർ 14 . കൂടുതൽ വിവരങ്ങൾക്ക് 0484 -2454846 ഓൺലൈനിൽ  അപേക്ഷിക്കാൻ  (www.limsar.in)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org