എഴുപുന്ന: സെന്റ് റാഫേല്‍സ് പളളിയില്‍ വിശുദ്ധ റാഫേല്‍ മാലാഖയുടെ തിരുനാള്‍ കൊടികയറ്റം മുട്ടം ഫോറോന വികാരി ഫാ. ജോഷി വേഴപ്പറമ്പില്‍ നിര്‍വഹിക്കുന്നു. വികാരി ഫാ. ജോമോന്‍ ശങ്കുരിക്കല്‍, അസി. വികാരി ഫാ. യോഹന്നാന്‍ പാറെക്കാട്ടില്‍ എന്നിവര്‍ സമീപം.