ഗര്‍ഭച്ഛിദ്രത്തിനതിരെ സന്ധിയില്ലാ സമരമെന്ന് ഫാ. ഡേവീസ് പട്ടത്ത്

Published on

ഗര്‍ഭച്ഛിദ്രത്തിനെതിരെ സന്ധിയില്ലാ സമരം നടത്തുമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് പുതുക്കാട് വഴിയോരത്ത് നിന്നു കൊണ്ട് ഫാ. ഡേവീസ് പട്ടത്ത് പ്രഘോഷണം നടത്തിയത്.

ജറുസലേം ധ്യാനകേന്ദ്രത്തില്‍ നിന്നുള്ള ജീവസേനാനികളാണ് യോഗം സംഘടിപ്പിച്ചത്. ഇ സി ജോര്‍ജ് മാസ്റ്റര്‍, ബ്ര. വില്‍സണ്‍, റാണി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org