മൂന്നാം കഥപ്പുര - മഴക്കഥാകാലം

കെസിബിസി മീഡിയ കമ്മീഷന്റെ സാഹിത്യ ക്യാമ്പ് മഴക്കഥാകാലം 2022 ജൂൺ 25, 26 തീയതികളിൽ പാലാരിവട്ടം പി ഒ സിയിൽ നടത്തുന്നു.

കഥ, കവിത, നോവൽ എന്നിവയിലെ ചർച്ചകളും വർത്തമാനങ്ങളുമാണ് ക്യാമ്പിന്റെ ലക്ഷ്യം. പങ്കെടുക്കുന്നവരുടെ കൃതികളും ചർച്ച ചെയ്യുന്നു.

ജൂൺ 25 രാവിലെ 10നു ആരംഭിച്ചു 26ആം തീയതി ഉച്ചക്ക് അവസാനിക്കുന്ന ക്യാമ്പിൽ പ്രമുഖ എഴുത്തുകാർ പങ്കെടുക്കുന്നു.

പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവരെ ബന്ധപ്പെടുക.

ഫാ സിബു ഇരിമ്പിനിക്കൽ,

സെക്രട്ടറി, കെസിബിസി മീഡിയ, പി ഒ സി, പാലാരിവട്ടം, എറണാകുളം.

മൊബൈൽ :9947589442

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org