കേരളത്തിന്റെ നവോത്ഥാനത്തിനുവേണ്ടി വിശുദ്ധ ചാവറ കുര്യാക്കോസ് നല്‍കിയ പ്രവര്‍ത്തനങ്ങള്‍ അവിസ്മരണീയം

ഡോ. എന്‍ ജയരാജ് (ചീഫ് വിപ്പ്)
കേരളത്തിന്റെ നവോത്ഥാനത്തിനുവേണ്ടി വിശുദ്ധ ചാവറ കുര്യാക്കോസ് നല്‍കിയ പ്രവര്‍ത്തനങ്ങള്‍ അവിസ്മരണീയം

കാഞ്ഞിരപ്പള്ളി: കേരളത്തിന്റെ നവോത്ഥാനത്തിന് വേണ്ടി വിശുദ്ധ ചാവറ കുര്യാക്കോസ് നല്‍കിയ പ്രവര്‍ത്തനങ്ങള്‍ അവിസ്മരണീയമാണെന്നും 7 )0 ക്ലാസിലെ കുട്ടികളുടെ കേരള പാഠാവലിയില്‍ അദ്ദേഹത്തിന്റെ ജീവചരിത്രം ഉല്‍പ്പെടുത്തിയത്തില്‍ അഭിമാനിക്കുന്നുവന്നും ചാവറ മാട്രീമണിയുടെ കാഞ്ഞിരപ്പള്ളിയില്‍ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡറക്ടര്‍ ഫാ.അനില്‍ ഫിലിപ്പ് സിഎംഐ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ വികാരി ഫാ.വര്‍ഗീസ് പരിന്തിരിക്കല്‍, ചാവറ മാട്രിമണി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ജോണ്‍സണ്‍ സി എബ്രഹാം,ജോസഫ് മാത്യു, ഫിനോ കെ. പി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org