
സിനിമാസീരിയൽ താരങ്ങളായ തെസ്നി ഖാൻ, ബീന ആന്റണി എന്നിവരുടെ "Thezbeens vlogz" – ന്റെ പുതിയ എപ്പിസോഡിൽ തിളങ്ങി സഹൃദയയും. മാർച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ചു നടത്തിയ ആഘോഷങ്ങളുടെ ഭാഗമായി സഹൃദയ വനിതാദിനാഘോഷവും, സഹൃദയയുടെ അനുബന്ധ പ്രവർത്തനങ്ങളും എല്ലാം വളരെ വിശദമായി തന്നെ ഈ വ്ലോഗിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.
ഈ വീഡിയോ കാണുന്നതിനുവേണ്ടി
ഈ ലിങ്ക് സന്ദര്‍ശിക്കുക