ഗ്രോട്ടോ വെഞ്ചിരിച്ചു

ഗ്രോട്ടോ വെഞ്ചിരിച്ചു

കാവുംകണ്ടം ഇടവകയിൽ പണികഴിപ്പിച്ച വിശുദ്ധ അന്തോണീസ് പുണ്യാവാന്റെ ഗ്രോട്ടോ.

കാവുംകണ്ടം: കാവുംകണ്ടം പള്ളിയില്‍ വിശുദ്ധ അന്തോണീസ് പുണ്യാവാന്റ നാമധേയത്തില്‍ പണി കഴിപ്പിച്ച ഗ്രോട്ടോ വികാരി ഫാ. സ്‌കറിയ വേകത്താനം വെഞ്ചിരിച്ചു. ഫാ. ജോര്‍ജ് ഇടപുളവന്‍ ഒ.സി.ഡി, ഫാ. ബിപിന്‍ ചെറുകുന്നേല്‍ സി.എസ്.റ്റി എന്നിവര്‍ സഹകാര്‍മികരായിരുന്നു. വെഞ്ചിരിപ്പ് ന് ശേഷം നൊവേന, സ്‌നേഹവിരുന്ന്, എന്നിവ നടത്തി. വികാരി ഫാ. സക്‌റിയ വേകത്താനം കൈക്കാരന്മാരായ ജിബിന്‍ കോഴിക്കോട്ട്, സന്തോഷ് വഞ്ചിക്കച്ചാലില്‍, അഭിലാഷ് കോഴിക്കോട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Stories

No stories found.