സാനു ജയന്തി ഒക്ടോബര് 27 ന്  സ്മാരക പ്രഭാഷണം

സാനു ജയന്തി ഒക്ടോബര് 27 ന്  സ്മാരക പ്രഭാഷണം
Published on

ചാവറ കൾച്ചറൽ സെന്ററിന്റെയും എം.കെ.സാനു ഫൗണ്ടഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബര് 27 രാവിലെ 11 മണിക്ക് സാനു ജയന്തി സംഘടിപ്പിക്കുന്നു. മലയാളത്തിന് തനത് വിമർശന പദ്ധതികൾ സാധ്യമാണോ ? എന്ന വിഷയത്തിൽ സാനു ജയന്തി സ്മാരക പ്രഭാഷണം ഡോ .എം.വി. നാരായണൻ നടത്തും. ഫൌണ്ടേഷൻ ചെയർമാൻ പ്രൊഫ.എം.തോമസ് മാത്യു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഫാ, അനിൽ ഫിലിപ് സി.എം.ഐ., പി.ജെ.ചെറിയാൻ എന്നിവർ പ്രസംഗിക്കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org